ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾ തിഹാർ ജയിലിൽ; അറസ്റ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ നടത്തിയ മിന്നൽ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും തിഹാർ ജയിലിലെത്തിച്ചു. അഞ്ച് ദിവസത്തെ റിമാൻഡിൽ കഴിയുന്ന സിജെപി സഹകൺവീനർമാരെയാണ്…