വിശ്വപ്രേമത്തിന്റെ മാതൃരൂപമാണ് അമൃതാനന്ദമയി ദേവി: ഉപരാഷ്ട്രപതി

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെയും മാനവസേവനത്തിന്റെയും പ്രതീകമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. അമൃതപുരിയിൽ നടന്ന വിശ്വസേവാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന…