ഇന്ത്യയെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കുക; 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ അക്കാദമിക് വിദഗ്ധർ രംഗത്ത്

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ വിദ്യാർഥികളും ഗവേഷകരും അക്കാദമിക് വിദഗ്ധരും പൂർവവിദ്യാർഥികളും. ‘ഇന്ത്യയെ അരാജകത്വത്തിൽ…