മെഡൽ നേടിയിട്ടും വിളിച്ചില്ല; സംസ്ഥാന കായികവകുപ്പിനെതിരെ ആൻസി സോജൻ

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ലെന്ന് ആരോപിച്ച് ലോങ് ജംപ് താരം ആൻസി സോജൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ…