തമിഴ്നാട്ടിലെ എസ്‌ഐആറിനെക്കുറിച്ച് മിണ്ടാത്തതെന്ത്?; രാഹുലിനോട് ഡിഎംകെയുടെ ചോദ്യം

വോട്ടർപട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡിഎംകെ നേതാവിന്റെ വിമർശനം. തമിഴ്നാട്ടിലെ എസ്‌ഐആർ വിഷയത്തിൽ രാഹുൽ…