ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്‌എച്ച്‌ഒക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അൻസിബ ഹസ്സൻ

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ…

ലക്ഷ്മിപ്രിയക്കെതിരായ പരാതി ഗൗരവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അൻസിബ…

സാമ്പത്തിക ക്രമക്കേടുകളാലായിരുന്നു ശ്വേതാ മേനോൻ കമ്മിറ്റിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്; അവർക്ക് എങ്ങിനെ തുടരാനാകും: അൻസിബ

താരസംഘടനയായ ‘അമ്മ’യിൽ രൂപപ്പെട്ട പ്രതിസന്ധിയും തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരണവുമായി നടി അൻസിബ ഹസൻ. സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശ്വേതാ…

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്തു

നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോംക്കെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങളിലാണ് ജാമ്യമില്ലാ വകുപ്പുകൾ…

‘അമ്മ’യ്ക്ക് അൻസിബ നേതൃത്വം നൽകണം ; യുവതാരങ്ങൾ മുന്നോട്ട് വരണം: മാലാ പാർവതി

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടി അൻസിബ ഹസൻ വരണമെന്ന് നടി മാലാ പാർവതി അഭിപ്രായപ്പെട്ടു. സംഘടനയിലെ സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തിയ അവർ, അൻസിബയുടെ നിലപാടുകൾക്ക് മുന്നിൽ…

‘അമ്മ’യിൽ വീണ്ടും വിവാദം: നടി അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങൾ വീണ്ടും ചർച്ചയാകുന്നു. പ്രമുഖ നടി അൻസിബയ്ക്ക് സംഘടന ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. വിവിധ മാധ്യമങ്ങൾക്ക്…

അൻസിബയ്‌ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകും : ലക്ഷ്മിപ്രിയ

നടി അൻസിബ ഹസനെതിരെ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ നൽകിയ പരാതിക്ക് പിന്നിൽ വർഗ്ഗീയ ശക്തികളുണ്ടോ എന്ന്…

ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കും: അൻസിബ

നടൻ ടിനി ടോം തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും തന്നെ മതതീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ നടി അൻസിബയുടെ മൊഴി രേഖപ്പെടുത്തി. കടവന്ത്ര പൊലീസ്…

മത തീവ്രവാദിയാക്കാൻ ശ്രമിച്ചു; ടിനി ടോമിനെതിരെ അൻസിബയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗമായ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ടിനി…

അൻസിബയുടെ പരാതിയിൽ അന്വേഷണം ഊർജിതം; നടി ലക്ഷ്മിപ്രിയയോട് നാളെ ഹാജരാകാൻ നിർദ്ദേശം, എ.സി.പിക്ക് മൊഴി നൽകി അൻസിബ

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും നിയമനടപടികളിലേക്ക്. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്ക് ക്രൂരമായ അധിക്ഷേപവും മോശം അനുഭവവും നേരിടേണ്ടി വന്നെന്ന…