പാൻ ഇന്ത്യൻ സിനിമ വൻ തട്ടിപ്പ്; വലിയ ബജറ്റ് ചിത്രങ്ങൾ ചെറുസിനിമകളെ ഇല്ലാതാക്കുന്നു: അനുരാഗ് കശ്യപ്

പാൻ ഇന്ത്യൻ സിനിമ എന്ന ആശയം ലാഭം ലക്ഷ്യമിട്ട് നിർമ്മാതാക്കളും ബിസിനസുകാരും സൃഷ്ടിച്ച വൻ തട്ടിപ്പാണെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. വലിയ ബജറ്റ് സിനിമകളോടുള്ള അമിതമായ…