ജർമനിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു; രണ്ട് പേർ മലയാളികൾ
ജർമനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഇടുക്കി സ്വദേശിനി നോവ സാബു, കാലടി സ്വദേശിനി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി…
