ഉക്രെയ്‌നിലെ ബ്രിട്ടീഷ് ആയുധ പ്രയോഗം; ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങളും ആക്രമണ ലക്ഷ്യമാകും എന്ന് റഷ്യയുടെ മുന്നറിയിപ്പ്
റഷ്യൻ പ്രദേശങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടൻ നൽകുന്ന ആയുധങ്ങൾ ഉക്രെയ്ൻ തുടർന്നും ഉപയോഗിച്ചാൽ, ഉക്രെയ്‌നിലും അതിന് പുറത്തുമുള്ള ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങളും സൈനിക ഉപകരണങ്ങളും റഷ്യൻ ആക്രമണങ്ങളുടെ നിയമാനുസൃത…
