രണ്ടര ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം വ്യാജം; തെളിയിക്കാൻ 24 ചാനലിനെ വെല്ലുവിളിച്ച് അസിത സഹീർ

24 ന്യൂസ് ചാനലിൽനിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി മാധ്യമപ്രവർത്തക അസിത സഹീർ. പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ ആവശ്യങ്ങൾക്കായോ ആരിൽനിന്നും രണ്ടര ലക്ഷം രൂപയല്ല,…