ഡോക്ടറെ കയ്യേറ്റം ചെയ്ത കേസ്; നടി അതുല്യ ചന്ദ്രയടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ നടി അതുല്യ ചന്ദ്രയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നടി അതുല്യ…