ഇന്ത്യയുടെ പ്രിയപ്പെട്ട കുഞ്ഞൻ കാർ മാരുതി 800ന് ലോക വാഹന പൈതൃക പുരസ്കാരം

ഇന്ത്യൻ വാഹനവിപണിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മാരുതി 800ന് 2026ലെ വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം. പഴമയുള്ള വാഹനങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫെഡറേഷൻ ഇന്റർനാഷണൽ ഡെസ് വെഹിക്കിൾസ്…