അയോധ്യ രാമക്ഷേത്ര സംഭാവനാ കൊള്ള: ട്രസ്റ്റിനെതിരെ ഗുരുതര കണ്ടെത്തൽ; പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ള സംബന്ധിച്ച് ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). സംഭാവനാ കൊള്ള നടന്ന വിവരം ട്രസ്റ്റിന് നേരത്തെ അറിയാമായിരുന്നിട്ടും പൊലീസിൽ പരാതി…
