പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണം; ബലൂച് വനിതാ പോരാളികൾ ആദ്യമായി കളത്തിലിറങ്ങുന്നു

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് , തങ്ങളുടെ പുതിയ വനിതാ പോരാട്ട യൂണിറ്റായ ‘കരീമ ആംഡ് അസോൾട്ട് ഡിവിഷൻ’ (KAAD)…