ബിൽക്കിസ് ബാനു കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി എം.എ. ബേബി
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബലാത്സംഗവും കൊലപാതകവും…
