രാജാവും പ്രജകളും എന്നതല്ല മന്ത്രിസഭ; തർക്കങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് മന്ത്രി കെ എം ഷാജി

യു.ഡി.എഫ് മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമുണ്ടെന്ന് തുറന്നുസമ്മതിച്ച് മന്ത്രി കെ.എം. ഷാജി. മന്ത്രിസഭയിൽ തർക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിനെ രാജാവും പ്രജകളും എന്ന നിലയിൽ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.…