ക്യാമറയ്ക്ക് മുന്നിലെ ഡയലോഗ് കൊണ്ട് തെറ്റുകൾ മറയ്ക്കാനാകില്ല; മുഖ്യമന്ത്രി സതീശനെതിരെ പിണറായി വിജയൻ
ജി.എൻ.എ (GNA) വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരൂഹമായ വൈദ്യുതി ഇടപാടിലൂടെ…
