സൗദിയിലേക്കുള്ള എയർ ഇന്ത്യ സർവീസ് റദ്ദാക്കൽ ഒക്ടോബർ 20 വരെ നീട്ടി; ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ…
