‘സംഘപരിവാറിന് പൊലീസ് കാവൽ’; കേരള കേന്ദ്ര സർവകലാശാല വിഷയത്തിൽ പിണറായി വിജയൻ
കാസർഗോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കിയ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സംഘപരിവാർ സംഘടന ഒഴികെയുള്ള വിദ്യാർഥി സംഘടനകളെല്ലാം…
