ഡബ്ല്യുടിഎ റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി മായ; സാനിയ മിർസയ്ക്ക് ശേഷമുള്ള ആദ്യ ഇന്ത്യൻ താരം; വൈഷ്ണവിക്കും നേട്ടം
ചെന്നൈ ഓപ്പണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടെന്നീസ് താരങ്ങളായ വൈഷ്ണവി അദ്കറിനും മായ രാജേശ്വരൻ രേവതിക്കും വനിതാ സിംഗിൾസ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം.…
