ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകൻ പ്രതിയായ കേസിൽ കർശന നടപടിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ കർശന നടപടി സ്വീകരിക്കാൻ…