മണ്ണിൽ മുളച്ച പൈതൃകം; നാടൻ നെൽവിത്തുകൾക്കായി ജീവിതം സമർപ്പിച്ച ചെറുവയൽ രാമൻ

ഓരോ വിളവെടുപ്പും ഒരു വിത്തിന്റെ അതിജീവനമായിരുന്നു. ഓരോ വിതയ്ക്കലും മണ്ണിൽനിന്ന് മാഞ്ഞുപോകുന്ന കാർഷിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമവും. ഒരു കർഷകൻ ഉപേക്ഷിച്ച നാടൻ നെൽവിത്ത് മറ്റൊരു വയലിലെങ്കിലും…