തമിഴ്നാട്ടിലെ 800 വർഷം പഴക്കമുള്ള ചോലീശ്വരർ ക്ഷേത്രത്തിന് പുനരുദ്ധാരണം; ചെലവ് 6.8 കോടി രൂപ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി താലൂക്കിലുള്ള വി. തുരൈയൂരിലെ അരുൾമിഗു ചോലീശ്വരർ ക്ഷേത്രത്തിന് പുതുജീവൻ നൽകാൻ 6.8 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതി. കാലപ്പഴക്കവും പരിപാലനക്കുറവും മൂലം…