ആറ് മിനിറ്റിൽ വിറ്റുതീർന്നു 125 ബൈക്കുകളും; റോയൽ എൻഫീൽഡ് ക്ലാസിക് 650 സ്പെഷ്യൽ എഡിഷന് വൻ ഡിമാൻഡ്
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള ജനപ്രീതി ഒരിക്കൽക്കൂടി തെളിയിച്ച് ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് എഡിഷൻ. കമ്പനിയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പ്രത്യേക…
