കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ്…