വാഗ്ദാനങ്ങൾ നടപ്പാക്കാൻ കൗൺസിലിന്റെ പിന്തുണ വേണം; നിത്യ രാമന് മുന്നിൽ ഇനി കടുത്ത പരീക്ഷണം
ലോസ് ഏഞ്ചൽസ് മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് മുന്നിലുള്ള പ്രധാന വെല്ലുവിളി നഗര കൗൺസിലിന്റെ പിന്തുണ ഉറപ്പാക്കുകയെന്നതാണ്. ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുക, താങ്ങാനാവുന്ന പാർപ്പിടം ഒരുക്കുക, നഗരസേവനങ്ങൾ…
