നിർഭയമായ ഇന്ത്യൻ ടീമിന്റെ ശിൽപി സൗരവ് ഗാംഗുലി; മുഴുവൻ ക്രെഡിറ്റും നൽകി വീരേന്ദർ സെവാഗ്

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർഭയത്വത്തിന്റെ സമീപനം ശക്തമായതെന്ന് മുൻ താരം വീരേന്ദർ സെവാഗ്. ‘റൈസ് & ഫാൾ’ എന്ന…