ഗ്രാമീണ ഇന്ത്യയിൽ തൊഴിൽ മുന്നേറ്റം; രാജ്യത്തെ തൊഴിലില്ലായ്മ 5.1 ശതമാനത്തിലേക്ക് കുറഞ്ഞു
രാജ്യത്തെ തൊഴിൽ മേഖലയിൽ നേരിയ പുരോഗതി. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി കുറഞ്ഞു. ഏപ്രിൽ–ജൂൺ പാദത്തിൽ ഇത്…
