ഡൽഹി റാലിയിൽ പങ്കെടുത്തില്ല; യുപിയിൽ 90ഓളം യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സസ്പെൻഷൻ
വോട്ടുകൊള്ളയ്ക്കെതിരെ നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാസഖ്യം സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ 90ഓളം യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. സംസ്ഥാന വൈസ്…
