പ്രതിഷേധദിനത്തിൽ സർവീസുകൾ വെട്ടിക്കുറച്ചില്ല; സുപ്രീം കോടതിയിൽ വിശദീകരണവുമായി ഡൽഹി മെട്രോ
പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 10ന് ഡൽഹി മെട്രോ സർവീസുകൾ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി മെട്രോ റെയിൽ…
