സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം; ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം

ജന്തർ മന്തറിൽ നടന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും…

നീറ്റ് പ്രതിഷേധക്കേസിൽ കർശന നീക്കം? പ്രതിഷേധക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കൽ പരിഗണിച്ച് ഡൽഹി പോലീസ്

നീറ്റ്-യുജി 2026 പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ, കേസിലെ പ്രതികൾക്കെതിരെ കൂടുതൽ കർശന നടപടികൾക്ക് ഡൽഹി…

മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ച് ഡൽഹി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ്…

ഹരിയാന സീറ്റ് കോഴ വിവാദം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസുമായി ഡൽഹി പോലീസ്

ഹരിയാനയിലെ സീറ്റ് നൽകാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ ഗൗരവ് കുമാറിന്റെ പരാതിയിലാണ് നടപടി.…

നരവാനെയുടെ പുസ്തകം എങ്ങനെയാണ് പുറത്തുവന്നത്? ഉത്തരം തേടി ഡൽഹി പോലീസ്

പ്രശസ്ത പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’യ്ക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചു. മുൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ എഴുതിയ ‘ഫോർ…

ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി: മുൻ കരസേനാ മേധാവി നരവാനെയുടെ പുസ്തകം ചോർന്നു; ഡൽഹി പോലീസ് കേസെടുത്തു

മുൻ ഇന്ത്യൻ ആർമി ചീഫ് ജനറൽ എംഎം നരവാനെ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓൺലൈനിൽ ചോർന്നത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ് . ഡൽഹി പോലീസ് കേസ്…

പഴയ കാറിൽ വന്നാൽ 20,000 പിഴ; ഡൽഹി അതിർത്തിയിൽ ഗതാഗത പോലീസ് നിയന്ത്രണങ്ങൾ

ദേശീയ തലസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന് അധികൃതർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പഴയ വാഹനങ്ങളുടെ കാര്യത്തിൽ, ഒരു അപവാദവും വരുത്തുന്നില്ല. ഡൽഹി അതിർത്തി ഉൾപ്പെടെ നഗരത്തിലെ വിവിധ…