ഐഫോൺ മാതൃകയിൽ വാട്ട്‌സ്ആപ്പ്; ആൻഡ്രോയിഡ് ആപ്പിൽ വൻ ഡിസൈൻ മാറ്റം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പിന്റെ രൂപകൽപ്പനയിൽ പുതിയ മാറ്റത്തിന് ഒരുങ്ങി മെറ്റ. ഐഫോൺ പതിപ്പിന് സമാനമായ രീതിയിൽ താഴെയുള്ള നാവിഗേഷൻ ബാർ കൂടുതൽ ആധുനികമാക്കുന്നതിനുള്ള പരീക്ഷണമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.…