സർക്കാർ ഡോക്ടർമാർക്ക് രാത്രികാല ഹാജർ നിർബന്ധം; കർതവ്യ ആപ്പുമായി കർണാടക സർക്കാർ

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആസ്ഥാനത്തെ താമസം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രികാല ഹാജർ സംവിധാനം നടപ്പാക്കുന്നു. ഇതിനായി സർക്കാർ വികസിപ്പിച്ച ‘കർതവ്യ’…