ക്ഷേത്രഭരണത്തിൽ പ്രാതിനിധ്യം വേണം; സിപിഐഎം ആലപ്പുഴ ജില്ലാ റിപ്പോർട്ടിൽ പുതിയ നിർദേശം

ആലപ്പുഴയിൽ നടന്ന സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ, ക്ഷേത്രസമിതികളിൽ പാർട്ടി അംഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതോടെ ക്ഷേത്രസമിതികളിൽ ഭാരവാഹികളാകുന്നതുമായി…