ഭക്ഷ്യവസ്തുക്കൾക്ക് പോഷകഗുണമനുസരിച്ച് ഗ്രേഡിങ്; പുതിയ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായിലെ കടകളിൽനിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ പോഷകഗുണം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ റേറ്റിങ് സംവിധാനം അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പോഷകമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ‘എ’…