തമിഴ്നാട്ടിൽ പലയിടത്തും ഇവിഎമ്മുകൾ തകരാറിലായി; നടൻ അജിത്ത് ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്തു
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള പല പോളിംഗ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് സംവിധാനങ്ങളും സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് വോട്ടെടുപ്പ്…
