തെരഞ്ഞെടുപ്പ് ഫലം: സഖ്യകക്ഷികൾക്ക് നന്ദി അറിയിച്ച് എം.കെ. സ്റ്റാലിൻ; കോൺഗ്രസിനെ ഒഴിവാക്കി
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും സെക്കുലർ പ്രോഗ്രസീവ് അലയൻസ് (എസ്പിഎ)യിലെ എല്ലാ സഖ്യകക്ഷികൾക്കും, പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കും നന്ദി അറിയിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി…
