‘അമ്മ’ നേതൃത്വത്തിനെതിരെ അംഗങ്ങൾ; രാജി ആവശ്യപ്പെട്ട് അവിശ്വാസ പ്രമേയം

താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. നിലവിലെ ഭാരവാഹികൾ സംഘടനയ്ക്ക്…