ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ; ദാരിദ്ര്യവും വരുമാന അസമത്വവും കുറഞ്ഞെന്ന് റിപ്പോർട്ട്
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ. സാമ്പത്തിക വളർച്ചയ്ക്കൊപ്പം ദാരിദ്ര്യവും വരുമാന അസമത്വവും കുറയ്ക്കുന്നതിലും…
