പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഗവർണറുടെ വസതിക്ക് തീയിട്ടതായി റിപ്പോർട്ട്
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിഷേധം അക്രമാസക്തമായതായി റിപ്പോർട്ടുകൾ. ഗവർണറുടെ വസതിക്ക് തീയിട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ നഗരങ്ങളിൽ പോലീസ് വെടിവയ്പ്പും…
