അമേരിക്കയിലേക്ക് അയച്ച F-35 ഭാഗങ്ങൾ ചൈനയുടെ കൈവശമോ? അന്വേഷണം ആവശ്യപ്പെട്ട് യു.എസ് കോൺഗ്രസ് അംഗം

ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാനത്തിന്റെ ഭാഗങ്ങൾ ഹോങ്കോങ്ങിലേക്ക് വഴിതിരിഞ്ഞ് ചൈനീസ് സർക്കാരിന്റെ കൈവശമെത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം…