ആദ്യ വിദേശ യാത്രയിൽ വ്യാവസായിക നിക്ഷേപം ലക്ഷ്യം; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ബ്രിട്ടനിലേക്ക്
തമിഴ്‌നാട്ടിലേക്ക് കൂടുതൽ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് ബ്രിട്ടൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 10 മുതൽ 16 വരെ സന്ദർശനം നടത്താനാണ് ആലോചനയെന്നാണ്…
