പെട്രോളിൽ അമിത എഥനോളെന്ന കർണാടകയുടെ ആരോപണം തള്ളി എണ്ണക്കമ്പനികൾ; പരിശോധനാ രീതിയെ ചോദ്യം ചെയ്തു

കർണാടകയിൽ വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. നിയമപരമായ പരിശോധനാ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇത്തരമൊരു…

E20 എന്നത് 420 ആയി മാറിയിരിക്കുന്നു; ഇന്ധന കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നു: രാഹുൽ ഗാന്ധി

പെട്രോളിൽ സർക്കാർ നിശ്ചയിച്ച 20 ശതമാനം പരിധിയേക്കാൾ കൂടുതൽ എത്തനോൾ കലർത്തി എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാർ…