എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ; ജി. ദേവരാജൻ കേരളത്തിന്റെ ഡൽഹി പ്രതിനിധി
മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.…
