ഗാസയിലെ ദുരിതബാധിതർക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്

ഗാസയിലെ വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യകാലത്തും ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയിലേക്കാണ് തുക കൈമാറുക. യു.എൻ…