ഉറ്റ സുഹൃത്ത് ജീവിതപങ്കാളിയായി; ഗൗതമുമായുള്ള പ്രണയകഥ വെളിപ്പെടുത്തി കാജൽ അഗർവാൾ
ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ നടി കാജൽ അഗർവാളിന്റെ പ്രണയകഥ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. ഭർത്താവ് ഗൗതം കിച്ച്ലുവുമായുള്ള പ്രണയവും വിവാഹത്തിലേക്കെത്തിയ സാഹചര്യങ്ങളും താരം തുറന്നുപറഞ്ഞു.…
