പ്രധാനമന്ത്രി മോദിയുടെ കീഴിൽ ആഗോള സമാധാനത്തിനായുള്ള വിശ്വസനീയമായ ശബ്ദമായി ഇന്ത്യ ഉയർന്നുവന്നു: അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള സമാധാനത്തിനായുള്ള വിശ്വസനീയമായ ശബ്ദമായി ഉയർന്നുവന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി മോദി നടത്തുന്ന ശ്രമങ്ങളെ…
