നായകന്റെ ഭാര്യക്ക് എന്നെ ഇഷ്ടമായില്ല; സിനിമയിൽ നിന്ന് ഒഴിവാക്കിയ അനുഭവം പങ്കുവെച്ച് തപ്‌സി പന്നു

ബോളിവുഡിലെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ചില മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി തപ്‌സി പന്നു. സിനിമയിൽ ഒപ്പുവെച്ചതിന് ശേഷമാണ് തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നും കാരണം അന്വേഷിച്ചപ്പോൾ…