‘രാമായണം’ സിനിമ ഇതിഹാസത്തെ വളച്ചൊടിക്കുന്നു; കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്ന് ഹിന്ദു ജനജാഗ്രതി സമിതി
അടുത്തിടെ തിയറ്ററുകളിലെത്തിയ ‘രാമായണം’ സിനിമയ്ക്കെതിരെ വിമർശനവുമായി ഹിന്ദു ജനജാഗ്രതി സമിതി. വാത്മീകി രചിച്ച ഇതിഹാസത്തെ സിനിമ വളച്ചൊടിച്ചെന്നും രാവണനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചെന്നുമാണ് സംഘടനയുടെ ആരോപണം. ഹിന്ദുക്കൾ…
