പുതിയ 500 സിസി ബൈക്കുമായി ഹോണ്ട; വില 2.75 ലക്ഷം രൂപ മുതൽ, മൂന്ന് വേരിയന്റുകൾ

500 സിസി മോട്ടോർസൈക്കിൾ ശ്രേണിയിൽ പുതിയ മോഡലുമായി പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. പുതിയ ഹോണ്ട CB500 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.75 ലക്ഷം രൂപയാണ്…